Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 11:24-25 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 11:24-25 in മലയാളം ബൈബിള്‍

24 ബർന്നബാസ് നല്ല മനുഷ്യനും പരിശുദ്ധാത്മാവും വിശ്വാസവും നിറഞ്ഞവനും ആയിരുന്നു; അനേകർ കർത്താവിനോട് ചേർന്നു.
25 ബർന്നബാസ് ശൌലിനെ അന്വേഷിച്ച് തർസോസിലേക്ക് പോയി, അവനെ കണ്ടെത്തിയപ്പോൾ അന്ത്യൊക്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
അപ്പൊ. പ്രവൃത്തികൾ 11 in മലയാളം ബൈബിള്‍