Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 10:27-28 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 10:27-28 in മലയാളം ബൈബിള്‍

27 അവനോട് സംസാരിച്ചുംകൊണ്ട് അകത്ത് ചെന്ന്, അനേകർ വന്നു കൂടിയിരിക്കുന്നത് കണ്ട് അവനോട്:
28 “അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി സഹകരിക്കുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു.
അപ്പൊ. പ്രവൃത്തികൾ 10 in മലയാളം ബൈബിള്‍