Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 5

സദൃശവാക്യങ്ങൾ 5:15-17

Help us?
Click on verse(s) to share them!
15നിന്റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക.
16നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ?
17അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്ക് മാത്രമേ ഇരിക്കാവു.

Read സദൃശവാക്യങ്ങൾ 5സദൃശവാക്യങ്ങൾ 5
Compare സദൃശവാക്യങ്ങൾ 5:15-17സദൃശവാക്യങ്ങൾ 5:15-17