Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 26

സദൃശവാക്യങ്ങൾ 26:18-20

Help us?
Click on verse(s) to share them!
18കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്ന് പറയുന്ന മനുഷ്യൻ
19തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.

Read സദൃശവാക്യങ്ങൾ 26സദൃശവാക്യങ്ങൾ 26
Compare സദൃശവാക്യങ്ങൾ 26:18-20സദൃശവാക്യങ്ങൾ 26:18-20