Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 20

സദൃശവാക്യങ്ങൾ 20:14-15

Help us?
Click on verse(s) to share them!
14വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്ന് പറയുന്നു; വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു.
15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം.

Read സദൃശവാക്യങ്ങൾ 20സദൃശവാക്യങ്ങൾ 20
Compare സദൃശവാക്യങ്ങൾ 20:14-15സദൃശവാക്യങ്ങൾ 20:14-15