Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 18

സദൃശവാക്യങ്ങൾ 18:23-24

Help us?
Click on verse(s) to share them!
23ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
24വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.

Read സദൃശവാക്യങ്ങൾ 18സദൃശവാക്യങ്ങൾ 18
Compare സദൃശവാക്യങ്ങൾ 18:23-24സദൃശവാക്യങ്ങൾ 18:23-24