Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 95

സങ്കീർത്തനങ്ങൾ 95:3-5

Help us?
Click on verse(s) to share them!
3യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
4ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.
5സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 95സങ്കീർത്തനങ്ങൾ 95
Compare സങ്കീർത്തനങ്ങൾ 95:3-5സങ്കീർത്തനങ്ങൾ 95:3-5