Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 8

സങ്കീർത്തനങ്ങൾ 8:2-3

Help us?
Click on verse(s) to share them!
2നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു.
3നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

Read സങ്കീർത്തനങ്ങൾ 8സങ്കീർത്തനങ്ങൾ 8
Compare സങ്കീർത്തനങ്ങൾ 8:2-3സങ്കീർത്തനങ്ങൾ 8:2-3