Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 85

സങ്കീർത്തനങ്ങൾ 85:2-4

Help us?
Click on verse(s) to share them!
2നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു. സേലാ.
3നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു.
4ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ.

Read സങ്കീർത്തനങ്ങൾ 85സങ്കീർത്തനങ്ങൾ 85
Compare സങ്കീർത്തനങ്ങൾ 85:2-4സങ്കീർത്തനങ്ങൾ 85:2-4