Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 82

സങ്കീർത്തനങ്ങൾ 82:4-5

Help us?
Click on verse(s) to share them!
4എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
5അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 82സങ്കീർത്തനങ്ങൾ 82
Compare സങ്കീർത്തനങ്ങൾ 82:4-5സങ്കീർത്തനങ്ങൾ 82:4-5