Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 72

സങ്കീർത്തനങ്ങൾ 72:6-7

Help us?
Click on verse(s) to share them!
6അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
7അവന്റെ കാലത്ത് നീതിമാന്മാർ തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

Read സങ്കീർത്തനങ്ങൾ 72സങ്കീർത്തനങ്ങൾ 72
Compare സങ്കീർത്തനങ്ങൾ 72:6-7സങ്കീർത്തനങ്ങൾ 72:6-7