Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 66

സങ്കീർത്തനങ്ങൾ 66:4-5

Help us?
Click on verse(s) to share them!
4സർവ്വഭൂമിയും നിന്നെ നമസ്കരിച്ച് പാടും; അവർ നിന്റെ നാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ.
5വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.

Read സങ്കീർത്തനങ്ങൾ 66സങ്കീർത്തനങ്ങൾ 66
Compare സങ്കീർത്തനങ്ങൾ 66:4-5സങ്കീർത്തനങ്ങൾ 66:4-5