Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 65

സങ്കീർത്തനങ്ങൾ 65:1

Help us?
Click on verse(s) to share them!
1സംഗീതപ്രമാണിക്ക്; ഒരു സങ്കീർത്തനം; ദാവീദിന്റെ ഒരു ഗീതം. ദൈവമേ, സീയോനിൽ നിന്നെ സ്തുതിക്കുന്നത് യോഗ്യം തന്നെ; നിനക്കു തന്നെ നേർച്ച കഴിക്കുന്നു.

Read സങ്കീർത്തനങ്ങൾ 65സങ്കീർത്തനങ്ങൾ 65
Compare സങ്കീർത്തനങ്ങൾ 65:1സങ്കീർത്തനങ്ങൾ 65:1