Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 63

സങ്കീർത്തനങ്ങൾ 63:7-9

Help us?
Click on verse(s) to share them!
7നീ എനിക്ക് സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
8എന്റെ ഉള്ളം നിന്നോട് പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
9എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.

Read സങ്കീർത്തനങ്ങൾ 63സങ്കീർത്തനങ്ങൾ 63
Compare സങ്കീർത്തനങ്ങൾ 63:7-9സങ്കീർത്തനങ്ങൾ 63:7-9