Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 47

സങ്കീർത്തനങ്ങൾ 47:4-5

Help us?
Click on verse(s) to share them!
4അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ.
5ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു.

Read സങ്കീർത്തനങ്ങൾ 47സങ്കീർത്തനങ്ങൾ 47
Compare സങ്കീർത്തനങ്ങൾ 47:4-5സങ്കീർത്തനങ്ങൾ 47:4-5