Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 40

സങ്കീർത്തനങ്ങൾ 40:7-8

Help us?
Click on verse(s) to share them!
7അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;
8എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.”

Read സങ്കീർത്തനങ്ങൾ 40സങ്കീർത്തനങ്ങൾ 40
Compare സങ്കീർത്തനങ്ങൾ 40:7-8സങ്കീർത്തനങ്ങൾ 40:7-8