Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 40

സങ്കീർത്തനങ്ങൾ 40:2-3

Help us?
Click on verse(s) to share them!
2നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ചുവടുകളെ സ്ഥിരമാക്കി.
3അവൻ എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ട് ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.

Read സങ്കീർത്തനങ്ങൾ 40സങ്കീർത്തനങ്ങൾ 40
Compare സങ്കീർത്തനങ്ങൾ 40:2-3സങ്കീർത്തനങ്ങൾ 40:2-3