Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 29

സങ്കീർത്തനങ്ങൾ 29:5-6

Help us?
Click on verse(s) to share them!
5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു.
6അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

Read സങ്കീർത്തനങ്ങൾ 29സങ്കീർത്തനങ്ങൾ 29
Compare സങ്കീർത്തനങ്ങൾ 29:5-6സങ്കീർത്തനങ്ങൾ 29:5-6