Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 27

സങ്കീർത്തനങ്ങൾ 27:11-12

Help us?
Click on verse(s) to share them!
11യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തണമേ.
12എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ; ക്രൂരത നിശ്വസിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു.

Read സങ്കീർത്തനങ്ങൾ 27സങ്കീർത്തനങ്ങൾ 27
Compare സങ്കീർത്തനങ്ങൾ 27:11-12സങ്കീർത്തനങ്ങൾ 27:11-12