Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 15

സങ്കീർത്തനങ്ങൾ 15:2-3

Help us?
Click on verse(s) to share them!
2നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.
3നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;

Read സങ്കീർത്തനങ്ങൾ 15സങ്കീർത്തനങ്ങൾ 15
Compare സങ്കീർത്തനങ്ങൾ 15:2-3സങ്കീർത്തനങ്ങൾ 15:2-3