Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 148

സങ്കീർത്തനങ്ങൾ 148:8-13

Help us?
Click on verse(s) to share them!
8തീയും കല്മഴയും ഹിമവും, കാർമേഘവും അവന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,
9പർവ്വതങ്ങളും എല്ലാ കുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
10മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
12യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
13ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 148സങ്കീർത്തനങ്ങൾ 148
Compare സങ്കീർത്തനങ്ങൾ 148:8-13സങ്കീർത്തനങ്ങൾ 148:8-13