Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 148

സങ്കീർത്തനങ്ങൾ 148:5-9

Help us?
Click on verse(s) to share them!
5അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
6അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു.
7തിമിംഗലങ്ങളും എല്ലാ ആഴികളുമേ, ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.
8തീയും കല്മഴയും ഹിമവും, കാർമേഘവും അവന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,
9പർവ്വതങ്ങളും എല്ലാ കുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,

Read സങ്കീർത്തനങ്ങൾ 148സങ്കീർത്തനങ്ങൾ 148
Compare സങ്കീർത്തനങ്ങൾ 148:5-9സങ്കീർത്തനങ്ങൾ 148:5-9