Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 140

സങ്കീർത്തനങ്ങൾ 140:7-8

Help us?
Click on verse(s) to share them!
7എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു.
8യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ.

Read സങ്കീർത്തനങ്ങൾ 140സങ്കീർത്തനങ്ങൾ 140
Compare സങ്കീർത്തനങ്ങൾ 140:7-8സങ്കീർത്തനങ്ങൾ 140:7-8