Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 136

സങ്കീർത്തനങ്ങൾ 136:16-19

Help us?
Click on verse(s) to share them!
16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
17മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്.
18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
19അമോര്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളത്.

Read സങ്കീർത്തനങ്ങൾ 136സങ്കീർത്തനങ്ങൾ 136
Compare സങ്കീർത്തനങ്ങൾ 136:16-19സങ്കീർത്തനങ്ങൾ 136:16-19