Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 136

സങ്കീർത്തനങ്ങൾ 136:10-12

Help us?
Click on verse(s) to share them!
10ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
11അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്.

Read സങ്കീർത്തനങ്ങൾ 136സങ്കീർത്തനങ്ങൾ 136
Compare സങ്കീർത്തനങ്ങൾ 136:10-12സങ്കീർത്തനങ്ങൾ 136:10-12