Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 125

സങ്കീർത്തനങ്ങൾ 125:2-3

Help us?
Click on verse(s) to share them!
2പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
3നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന് ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.

Read സങ്കീർത്തനങ്ങൾ 125സങ്കീർത്തനങ്ങൾ 125
Compare സങ്കീർത്തനങ്ങൾ 125:2-3സങ്കീർത്തനങ്ങൾ 125:2-3