Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 121

സങ്കീർത്തനങ്ങൾ 121:4-6

Help us?
Click on verse(s) to share them!
4യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്കു തണൽ.
6പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.

Read സങ്കീർത്തനങ്ങൾ 121സങ്കീർത്തനങ്ങൾ 121
Compare സങ്കീർത്തനങ്ങൾ 121:4-6സങ്കീർത്തനങ്ങൾ 121:4-6