Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 121

സങ്കീർത്തനങ്ങൾ 121:2-4

Help us?
Click on verse(s) to share them!
2എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.
3നിന്റെ കാൽ വഴുതിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
4യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

Read സങ്കീർത്തനങ്ങൾ 121സങ്കീർത്തനങ്ങൾ 121
Compare സങ്കീർത്തനങ്ങൾ 121:2-4സങ്കീർത്തനങ്ങൾ 121:2-4