Text copied!
CopyCompare
മലയാളം ബൈബിള്‍ - റോമർ - റോമർ 2

റോമർ 2:18-19

Help us?
Click on verse(s) to share them!
18ദൈവത്തിൽ പ്രശംസിച്ചും, ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞും ഉത്തമമായത് തിരഞ്ഞെടുത്തും
19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്ക് ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ,

Read റോമർ 2റോമർ 2
Compare റോമർ 2:18-19റോമർ 2:18-19