Text copied!
CopyCompare
മലയാളം ബൈബിള്‍ - മത്തായി - മത്തായി 5

മത്തായി 5:22

Help us?
Click on verse(s) to share them!
22ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിയ്ക്ക് യോഗ്യനാകും; സഹോദരനോട് വിലയില്ലാത്തവൻ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന് യോഗ്യനാകും.

Read മത്തായി 5മത്തായി 5
Compare മത്തായി 5:22മത്തായി 5:22