Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 12

അപ്പൊ. പ്രവൃത്തികൾ 12:22-24

Help us?
Click on verse(s) to share them!
22“ഇത് മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ” എന്ന് ജനം ആർത്തു.
23അവൻ അത്യുന്നതനായ ദൈവത്തിന് മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിയ്ക്ക് ഇരയായി പ്രാണനെ വിട്ടു.
24എന്നാൽ ദൈവവചനം മേല്ക്കുമേൽ വ്യാപിച്ചും വിശ്വാസികളുടെ എണ്ണം പെരുകിയും കൊണ്ടിരുന്നു.

Read അപ്പൊ. പ്രവൃത്തികൾ 12അപ്പൊ. പ്രവൃത്തികൾ 12
Compare അപ്പൊ. പ്രവൃത്തികൾ 12:22-24അപ്പൊ. പ്രവൃത്തികൾ 12:22-24