Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 11

അപ്പൊ. പ്രവൃത്തികൾ 11:1-3

Help us?
Click on verse(s) to share them!
1ദൈവവചനം ജാതികളും സ്വീകരിച്ചു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടതുകൊണ്ട്
2പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാരായവർ അവനോട് വാദിച്ചു:
3“നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു” എന്നു പറഞ്ഞു.

Read അപ്പൊ. പ്രവൃത്തികൾ 11അപ്പൊ. പ്രവൃത്തികൾ 11
Compare അപ്പൊ. പ്രവൃത്തികൾ 11:1-3അപ്പൊ. പ്രവൃത്തികൾ 11:1-3